ന്യൂനമര്‍ദ്ദം; വ്യാഴാഴ്‌ചവരെ ശക്തമായ മഴ

0
457
Transparent umbrella under heavy rain against water drops splash background. Rainy weather concept.


തിരു: കേരളത്തില്‍ രണ്ട്‌ ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പു നല്‍കി. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം രൂപംകൊണ്ടതാണ്‌ മഴയ്‌ക്കിടയാക്കുന്നതെന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

NO COMMENTS

LEAVE A REPLY