മയക്കുമരുന്നുമായി യുവാവ്‌ അറസ്റ്റില്‍

0
47


കാഞ്ഞങ്ങാട്‌: സിഗരറ്റിന്റെ പാക്കറ്റില്‍ സൂക്ഷിച്ച 1.840 മില്ലിഗ്രാം എം ഡി എം എ മയക്കുമരുന്നുമായി യുവാവ്‌ അറസ്റ്റില്‍. പടന്നക്കാട്‌, കരുവളത്തെ ഫസീം (31) ആണ്‌ അറസ്റ്റിലായത്‌. ഇന്നലെ രാത്രി 9 മണിയോടെ ഒഴിഞ്ഞ വളപ്പ്‌ റോഡരുകില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

NO COMMENTS

LEAVE A REPLY