കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍

0
52


മുള്ളേരിയ: വില്‌പനയ്‌ക്കു കൊണ്ടുവന്ന്‌ കൈമാറുന്നതിനിടയില്‍ 35 ഗ്രാം കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍. ബേള, ബിര്‍മ്മിനടുക്ക, അടുക്കത്തെ മൂസ(41)യെയാണ്‌ ആദൂര്‍ എസ്‌ ഐ മധുസൂദനന്റെ നേതൃത്വത്തില്‍ കൊറ്റിയാടിക്കു സമീപത്തു വച്ച്‌ അറസ്റ്റു ചെയ്‌തത്‌.മറ്റൊരു സംഭവത്തില്‍ കഞ്ചാവു ബീഡി വലിക്കുകയായിരുന്ന ബോവിക്കാനം, പൊവ്വലിലെ സമദി(31)നെതിരെ ആദൂര്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY