ഭര്‍തൃമതിയെ കാണാതായി

0
60


കുമ്പള: സ്‌കൂളിലേയ്‌ക്ക്‌ ടി സി വാങ്ങിക്കുവാന്‍ പോകുന്നുവെന്ന്‌ പറഞ്ഞ്‌ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍തൃമതിയെ കാണാതായതായി പരാതി. കയ്യാറിലെ മന്‍സൂര്‍ അലിയുടെ ഭാര്യ ഫാത്തിമത്ത്‌ സുഹ്‌റ (23)യെ ആണ്‌ കാണാതായത്‌. ഇതു സംബന്ധിച്ച്‌ മാതാവ്‌ ആയിശ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്തു അന്വേഷണം തുടങ്ങി.ഭര്‍തൃവീട്ടിലായിരുന്ന ഫാത്തിമത്ത്‌ സുഹ്‌റയെ കഴിഞ്ഞ മാസം 29ന്‌ ആണ്‌ കാണാതായത്‌. ഇവര്‍ക്ക്‌ ഒരു കുട്ടിയുണ്ട്‌.

NO COMMENTS

LEAVE A REPLY