കോവിഡ്‌ ബാധിച്ച്‌ ഗൃഹനാഥന്‍ മരിച്ചു

0
74


കാഞ്ഞങ്ങാട്‌: കോവിഡ്‌ ബാധിച്ച്‌ ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞങ്ങാട്‌ സൗത്ത്‌ പുലിക്കോടന്‍ വീട്ടല്‍ കുഞ്ഞമ്പു (62 ) ആണ്‌ ഇന്ന്‌ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌.
ഭാര്യ സുലോചന . മകള്‍: അമൃത ( വിദ്യാര്‍ത്ഥിനി ) സഹോദരങ്ങള്‍. കുഞ്ഞിരാമന്‍,പാറു ,ഗോപാലന്‍, സരോജിനി.

NO COMMENTS

LEAVE A REPLY