പൊതുസ്ഥലത്ത്‌ മദ്യപാനം: ഒരാള്‍ പിടിയില്‍

0
69


സീതാംഗോളി: പൊതുസ്ഥലത്തു മദ്യപിച്ച മുഖാരിക്കണ്ടത്തെ എം വിനോദ്‌ കുമാറിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സീതാംഗോളി ടൗണിലായിരുന്നു അറസ്റ്റെന്നു പൊലീസ്‌ പറഞ്ഞു. ഇവിടെ മഡ്‌ക്ക കളിക്കുകയായിരുന്ന ഒരാളെയും പിടിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കോട്ടക്കാറിലെ ദീക്ഷിത്താണ്‌ പിടിയിലായത്‌. ഇയാളില്‍ നിന്നു 3000 രൂപ പിടിച്ചെടുത്തു.

NO COMMENTS

LEAVE A REPLY