കൊല്ലംബസാറകുന്നിലെ പള്ളം നശിക്കുന്നു

0
76


പൈവളികെ: വേനല്‍ക്കാലത്ത്‌ ജലക്ഷാമം പരിഹരിച്ചിരുന്ന കൊല്ലം ബസാറകുന്നിലെ ജലസ്രോതസ്സായ പള്ളം മണ്ണും മാലിന്യവും നിറഞ്ഞ്‌ നശിക്കുന്നു. കാലം തെറ്റിയ മഴക്കാലം മാറി രൂക്ഷമായ വേനല്‍ എത്തുമെന്ന ആശങ്ക നിലനില്‍ക്കേയാണ്‌ വരള്‍ച്ചക്കാലങ്ങളില്‍ നാട്‌ ആശ്രയിക്കുന്ന ഏക ജലസ്രോതസ്‌ നശിപ്പിക്കുന്നത്‌. പ്രകൃതിദത്ത ജലസ്രോതസ്സ്‌ സംരക്ഷിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY