കാട്ടുപന്നി; വനംമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു

0
30


ന്യൂദെല്‍ഹി: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വനം മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ്‌ മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ടു. നിശ്ചിതകാലത്തേയ്‌ക്ക്‌ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു അറുതിയാകുമെന്നാണ്‌ പൊതുവെ പ്രതീക്ഷിക്കുന്നത്‌.

NO COMMENTS

LEAVE A REPLY