ആര്‍ എസ്‌ എസ്‌ നേതാവിന്റെ കൊല; 3 പേര്‍ കസ്റ്റഡിയില്‍

0
25


പാലക്കാട്‌: ആര്‍ എസ്‌ എസ്‌ മണ്ഡലം ബൗദ്ധിക്‌ പ്രമുഖായിരുന്ന സഞ്‌ജിത്തി(27)നെ വെട്ടിക്കൊന്നകേസില്‍ മൂന്നുപേര്‍ പിടിയില്‍.സുബൈര്‍, സലാം, ഇസാഖ്‌ എന്നിവരെയാണ്‌ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്‌. ഇവരെ ചോദ്യം ചെയ്‌തുവരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച ഭാര്യയെയും കൊണ്ട്‌ ബൈക്കില്‍ പോകുന്നതിനിടയില്‍ ആണ്‌ സഞ്‌ജിത്ത്‌ ക്രൂരമായി കൊല്ലപ്പെട്ടത്‌.

NO COMMENTS

LEAVE A REPLY