പ്രതിശ്രുത വധുവിനെ കാണാതായി

0
242


കാഞ്ഞങ്ങാട്‌: കല്യാണം ക്ഷണിക്കാന്‍ പോയ പ്രതിശ്രുതവധുവിനെ കാണാതായതായി പരാതി. ഹൊസ്‌ദുര്‍ഗ്ഗ്‌ കടപ്പുറത്തെ സഞ്ചിഷ്‌ണ (22)യെയാണ്‌ കാണാതായത്‌. ഏതാനും ദിവസം മുമ്പാണ്‌ ഇവരുടെ കല്യാണ നിശ്ചയം കഴിഞ്ഞത്‌. മിനിഞ്ഞാന്നു രാവിലെ കല്യാണം ക്ഷണിക്കാനാണെന്നു പറഞ്ഞാണ്‌ വീട്ടില്‍ നിന്നും പോയത്‌. തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്‌ത നിലയില്‍ കണ്ടെത്തി. തുടര്‍ന്ന്‌ സഹോദരന്‍ സഞ്ചു ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസില്‍ പരാതി നല്‍കി

NO COMMENTS

LEAVE A REPLY