യുവാവ്‌ തൂങ്ങി മരിച്ച നിലയില്‍

0
118


കാസര്‍കോട്‌: നഗരത്തിലെ ഫ്രൂട്‌സ്‌ കടയിലെ ജീവനക്കാരനായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീച്ച്‌ റോഡില്‍ ഗീത തിയേറ്ററിനു മുന്‍വശത്തെ ജയരാമപൈയുടെ മകന്‍ സുനില്‍ പൈ (37)യാണ്‌ തൂങ്ങി മരിച്ചത്‌. അമ്മ: ഗീത. സഹോദരന്‍: വെങ്കിടേശ പൈ. ടൗണ്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY