വൃദ്ധന്‍ പശുത്തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍

0
36


കാഞ്ഞങ്ങാട്‌: വൃദ്ധനെ പശുത്തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂട, തായങ്കടയിലെ കുഞ്ഞമ്പു (77)വാണ്‌ മരിച്ചത്‌. ഭാര്യ: ചിരുതേയി. മക്കള്‍: ശിവന്‍, രാമകൃഷ്‌ണന്‍(ഇലക്‌ട്രീഷ്യന്‍), ഭാരതി, കൈരളി (ഖാദി). മരുമക്കള്‍: ബിന്ദു കമ്മാടം, പുഷ്‌പ ചായ്യോത്ത്‌, ദേവി പ്രസാദ്‌ ബങ്കളം, പത്മനാഭന്‍ ചാമക്കുഴി. സഹോദരങ്ങള്‍: സുമതി, രാഘവന്‍, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, പരേതരായ നാരായണന്‍, പാര്‍വ്വതി, കൃഷ്‌ണന്‍.

NO COMMENTS

LEAVE A REPLY