മഡ്‌ക്ക: മൂന്നുപേര്‍ അറസ്റ്റില്‍

0
39


ബന്തിയോട്‌: ബന്തിയോടു ടൗണിലെ രണ്ടു കടകളില്‍ മഡ്‌ക്ക കളിക്കുകയായിരുന്ന മൂന്നുപേരെ കുമ്പള എസ്‌ ഐ കെ അനീഷ്‌ അറസ്റ്റ്‌ ചെയ്‌തു. 4350 രൂപ പിടിച്ചെടുത്തു. അടുക്കയിലെ ഭാസ്‌ക്കര, ബന്തിയോട്ടെ ആനന്ദ, യൂസഫ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY