ന്യൂമോണിയ; ബാങ്ക്‌ ജീവനക്കാരി മരിച്ചു

0
30


കാഞ്ഞങ്ങാട്‌: ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന ബാങ്ക്‌ ജീവനക്കാരി മരിച്ചു.
പനത്തടി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരിയും ബളാംതോട്‌ ചാമുണ്ഡിക്കുന്ന്‌ സ്വദേശിനിയുമായ വി സന്ധ്യമോള്‍ (38) ആണ്‌ മരിച്ചത്‌. ട്യൂമറിനുള്ള ചികിത്സക്കിടെയാണ്‌ കോവിഡും തുടര്‍ന്ന്‌ ന്യൂമോണിയയും ബാധിച്ചതെന്നു പറയുന്നു.
പരേതരായ കൃഷ്‌ണപിള്ള- വരദ ദമ്പതികളുടെ മകളാണ്‌. ഭര്‍ത്താവ്‌: കെ വി പത്മകുമാര്‍. മക്കള്‍: അഞ്‌ജന പത്മന്‍, അനന്തു പത്മന്‍.

NO COMMENTS

LEAVE A REPLY