ഫര്‍ണ്ണീച്ചര്‍ ഗോഡൗണിനു തീപ്പിടിച്ചു

0
24


ബദിയഡുക്ക: കെടഞ്ചി ജംഗ്‌ഷനില്‍ ഉപ്പള, മുസോടിയിലെ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണീച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ തീയണച്ചു. ബദ്‌രിയ്യ സോമില്ലിന്റെ ഒന്നാം നിലയിലാണ്‌ ഗോഡൗണ്‍. പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY