ടെംപോ ഡ്രൈവര്‍ പരിയാരത്ത്‌ മരിച്ചു

0
313


കാഞ്ഞങ്ങാട്‌: കോവിഡ്‌ നെഗറ്റീവ്‌ ആയതിനെ തുടര്‍ന്നുണ്ടായ ശാരീരിക അവശതകളെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടെംപോ ഡ്രൈവര്‍ മരിച്ചു. മഡിയന്‍ കൂലോം ക്ഷേത്രത്തിനു സമീപത്തെ വേണുഗോപാലന്‍ (55) ആണ്‌ മരിച്ചത്‌. മുന്‍ പ്രവാസിയാണ്‌.
പരേതനായ താത്രവന്‍ കുഞ്ഞമ്പു -കല്യോടിച്ചി കമ്മാടത്തു ദമ്പതികളുടെ മകനാണ്‌. ഭാര്യ: പുഷ്‌പ. മക്കള്‍: പ്രവീണ, പാര്‍വ്വതി. സഹോദരങ്ങള്‍: സുമ, അശോകന്‍, രാജു, പ്രദീപ്‌.

NO COMMENTS

LEAVE A REPLY