മഡ്‌ക്ക; 8 പേര്‍ അറസ്റ്റില്‍

0
34


ബദിയഡുക്ക: മഡ്‌ക്ക കളിയിലേര്‍പ്പെട്ട എട്ട്‌പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബദിയഡുക്ക ടൗണില്‍ മഡ്‌ക്കകളിക്കുകയായിരുന്ന കൂവത്തൊട്ടിയിലെ മുഹമ്മദ്‌ കുഞ്ഞി(28) അജിലടുക്കയിലെ ഉമ്മര്‍ഷാഫി (35), മൂകംപാറയിലെ ബദ്‌റുദ്ദീന്‍ (40) വിദ്യാഗിരിയിലെ ഇബ്രാഹിം(62), ബദിയഡുക്കയിലെ പ്രാകശ്‌ (36), പ്രദീപ്‌ (27) എന്നിവരെ അറസ്റ്റ്‌ ചെയ്യുകയും ഇവരില്‍ നിന്ന്‌ 2720 രൂപ പിടിച്ചെടുക്കുകയും ചെയ്‌തു. പെര്‍ള ടൗണില്‍ മഡ്‌ക്ക കളിക്കുകയായിരുന്ന പെര്‍ളയിലെ കൃഷ്‌ണ പ്രസാദ്‌ (28) പള്ളക്കാനയിലെ ഉദയകുമാര്‍ (55) എന്നിവരെയും അറസ്റ്റ്‌ ചെയ്‌തു.

NO COMMENTS

LEAVE A REPLY