യുവാവിനെ കാണാതായി യുവാവിനെ കാണാതായി

0
61


കാഞ്ഞങ്ങാട്‌: ബന്ധുവീട്ടിലേക്ക്‌ പോയ യുവാവിനെ കാണാതായതായി പരാതി. കുന്നുംകൈ, പരപ്പച്ചാല്‍ പാലന്തടത്തെ ദീലീപി(39)നെയാണ്‌ കാണാതായത്‌. കഴിഞ്ഞ ജനുവരി പത്തിനു ബന്ധുവീട്ടിലേക്കാണെന്നു പറഞ്ഞാണ്‌ വീട്ടില്‍ നിന്നു ഇറങ്ങിയത്‌. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌. ബന്ധുക്കള്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസില്‍ പരാതി നല്‍കി.

NO COMMENTS

LEAVE A REPLY