ചെറുവത്തൂര്‍: പിലിക്കോട് എരവിലെ വി കെ സോമനാഥന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു. ഖാദിബോര്‍ഡിലെ റിട്ട. ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം. ചന്തേര പൊലീസ് അന്വേഷണം തുടങ്ങി.
Warning: A non-numeric value encountered in /home/karavald/malayalam.karavaldaily.com/wp-content/themes/Newspaper/includes/wp_booster/td_block.php on line 225