കാഞ്ഞങ്ങാട്: ജീപ്പ് മറിഞ്ഞ് പരിക്കേറ്റ നിലയില്‍ ഡ്രൈവറടക്കം രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ റൂബിന്‍സ്(30) യാത്രക്കാരന് മാധവന്(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പാണത്തൂരില്‍ നിന്നു പാറക്കടവിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ജനകീയ ജീപ്പാണ് പാണത്തൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.