മുസ്ലീംലീഗ്‌ നേതാവ്‌ കുഞ്ഞാമദ്‌ അന്തരിച്ചു

0
14

കാഞ്ഞങ്ങാട്‌: മുസ്ലീം ലീഗ്‌ നേതാവ്‌ കുഞ്ഞാമദ്‌ പുഞ്ചാവി(75) അന്തരിച്ചു. സ്വതന്ത്രകര്‍ഷക സംഘം ജില്ലാ പ്രസിഡന്റ്‌, പ്രവാസി ലീഗ്‌ ജില്ലാ മുന്‍ പ്രസിഡന്റ്‌, മുന്‍സിപ്പല്‍ മുസ്ലീംലീഗ്‌ മുന്‍ ട്രഷറര്‍, മുന്‍നഗരസഭാ കൗണ്‍സിലര്‍, ഹൊസ്‌ദുര്‍ഗ്ഗ്‌ ബാങ്ക്‌ ഡയറക്‌ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌. സഹോദരങ്ങള്‍: കുഞ്ഞാമി, അബൂബക്കര്‍, മുഹമ്മദ്‌, മറിയം, അസിനാര്‍, സാറാമ്മ, അബ്‌ദുല്‍ റഹ്മാന്‍.

NO COMMENTS

LEAVE A REPLY