ഒടയംചാല്‍ സ്വദേശി ഇറ്റലിയില്‍ മരിച്ചു

0
13

കാഞ്ഞങ്ങാട്‌: ഒടയംചാല്‍ സ്വദേശി ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു. കോടോംബേളൂര്‍, ചെന്തളത്തെ പരേതനായ കുരുവിള -മേരി ദമ്പതികളുടെ മകന്‍ ടി കെ ബിജോയ്‌ (43) ആണ്‌ മരിച്ചത്‌. മൂന്നു വര്‍ഷം മുമ്പു നാട്ടില്‍ വന്നു പോയിരുന്നു. ഭാര്യ: ക്രിസ്റ്റീന. മകള്‍: അലവ്യ. സഹോദരങ്ങള്‍: ബിജു, ബിന്ദു, ബിജീഷ്‌, വിനോദ്‌.

NO COMMENTS

LEAVE A REPLY