വീട്‌ തകര്‍ന്നു വീട്‌ തകര്‍ന്നു

0
22

നീര്‍ച്ചാല്‍: ചടിയടുപ്പു പട്ടികജാതി കോളനിയിലെ രാധാകൃഷ്‌ണന്റെ ഓട്‌ മേഞ്ഞ വീട്‌ തകര്‍ന്നു. വീട്‌ തകര്‍ന്ന ശബ്‌ദം കേട്ട്‌ രാധാകൃഷ്‌ണന്റെ ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടു.

NO COMMENTS

LEAVE A REPLY