ഡി എഫ്‌ ഒ ഓഫീസിലേക്ക്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തി

0
17

കാസര്‍കോട്‌: മലയോര ഹൈവേയുടെ കോളിച്ചാല്‍ ചെറുപുഴ റൂട്ടില്‍ വനഭൂമി വിട്ട്‌ കൊടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട്‌ ഡി എഫ്‌ ഒ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു. ബളാല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം അധ്യക്ഷനായി. ജോയി ജോസഫ്‌, പി ജി ദേവ്‌, ജോമോന്‍ ജോസ്‌, മീനാക്ഷി ബാലകൃഷ്‌ണന്‍, അന്നമ്മ മാത്യു സംസാരിച്ചു.

NO COMMENTS

LEAVE A REPLY