വൃദ്ധനെ കാണാതായതായി പരാതി

0
14

കാഞ്ഞങ്ങാട്‌ : വൃദ്ധനെ കാണാതായി പരാതി. പരപ്പ ബരിക്കുളം കൂടോലിലെ ഇല്ലത്ത്‌ മഠത്തില്‍ കൃഷ്‌ണന്‍ നായറി ( 77) നെയാണ്‌ വെള്ളിയാഴ്‌ച കാണാതായത്‌. നീലേശ്വരം ഭാഗത്തേക്ക്‌ ബസ്‌ കയറി പോയതായി വിവരമുണ്ട്‌ .ഇതു സംബന്ധിച്ച്‌ ബന്ധുക്കള്‍ വെള്ളരിക്കുണ്ട്‌ പൊലീസില്‍ പരാതി നല്‍കി.
ഇദ്ദേഹത്തെ കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ്‌ സ്റ്റേഷനിലോ 98 46 6 77 14 43 നമ്പറിലോ അറിയിക്കാന്‍ താല്‍പ്പര്യം.

NO COMMENTS

LEAVE A REPLY