ഹോട്ടലില്‍ കുഴഞ്ഞു വീണു മരിച്ചു

0
15

കാഞ്ഞങ്ങാട്‌: ഹോട്ടലില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ മുത്തപ്പന്‍ മലയിലെ ബേബി മാമ്പള്ളിയില്‍ (70)ആണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരം പാണത്തൂരില്‍ ഒരു ഹോട്ടലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പെണ്ണമ്മ. മക്കള്‍: ജോസ്‌ന, ജോമോന്‍. മരുമക്കള്‍: ഷാജു, ബീന.

NO COMMENTS

LEAVE A REPLY