ആദൂര്‍: അനധികൃതമായി ലോറിയില്‍ കടത്തുകയായിരുന്ന മരം കര്‍ണ്ണാടക ഫോറസ്റ്റ് അധികൃതര്‍ ജാല്‍സൂരില്‍ ഇന്നലെ വൈകിട്ട് പിടിച്ചെടുത്തു. ജാല്‍സൂര്‍ പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ്, ദേലമ്പാടിയിലെ മുഹമ്മദ് ഷുഹൈബ്, ഡ്രൈവര്‍ അഭിലാഷ് ഗൗഡ എന്നിവരെ അറസ്റ്റു ചെയ്തു.