നിരവധി കേസുകളില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍

0
31

മഞ്ചേശ്വരം: നിരവധി കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന ഹൊസങ്കടി രാമത്തളിയിലെ ആബിദി(22)നെ അറസ്റ്റു ചെയ്‌തു. 2019ലെ സ്വര്‍ണ്ണക്കച്ചവടക്കേസിലും 2020ല്‍ കഞ്ചാവു കേസിലും നരഹത്യാ ശ്രമക്കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ്‌ പറഞ്ഞു. പ്രതിയെ കോടതി റിമാന്റ്‌ ചെയ്‌തു.

NO COMMENTS

LEAVE A REPLY