പുലിക്കുന്ന്‌ ജഗദംബ ദേവി ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്‌തു

0
25

കാസര്‍കോട്‌: പുലിക്കുന്ന്‌ ശ്രീ ജഗദംബ ദേവീ ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്‌തു.
ക്ഷേത്രത്തിനു പിന്‍ഭാഗത്തു സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ്‌ കവര്‍ച്ച ചെയ്‌തത്‌.
ഇന്നലെ രാത്രിക്ഷേത്രത്തിനുള്ളില്‍ കടന്ന മോഷ്‌ടാവ്‌ ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം പൊളിക്കാന്‍ അരമണിക്കൂറോളം ശ്രമിച്ചതിന്റെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ്‌ പിന്‍ഭാഗത്തെ ഭണ്ഡാരം മോ

NO COMMENTS

LEAVE A REPLY