കോവിഡ്‌ വാക്‌സിന്‍ കുത്തി വെയ്‌പ്‌ നാലാം ദിവസത്തിലേക്ക്‌

0
17

കാസര്‍കോട്‌: കോവിഡ്‌ വാക്‌സിന്‍ കുത്തിവെയ്‌പ്‌ നാലാം ദിവസത്തേക്കു കടന്നു.
ജനറല്‍ ആശുപത്രിയില്‍ ഇന്നലെ വരെ 150 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വാക്‌സിന്‍ കുത്തിവച്ചു.ജില്ലയില്‍ ഗവണ്‍മെന്റ്‌ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലായി 1142 ജീവനക്കാരാണുള്ളത്‌.
വാക്‌സിന്‍ കുത്തിവെയ്‌പ്‌ വിജയിപ്പിക്കാന്‍ റോട്ടറി, ഐ എം എ, കെ ജി എം എ സംഘടനകള്‍ ജനറല്‍ ആശുപത്രി പരിസരത്ത്‌ സ്വാഗത കമാനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY