ഉത്തര്‍പ്രദേശ്‌ സ്വദേശി കുളത്തില്‍ മരിച്ച നിലയില്‍

0
14

മഞ്ചേശ്വരം: ഉത്തര്‍ പ്രദേശ്‌ സ്വദേശിയും അമ്പിത്താടിയിലെ ഫര്‍ണ്ണീച്ചര്‍ ഷോപ്പില്‍ ജോലിക്കാരനുമായ അനില്‍കുമാറി (35)നെ അമ്പിത്താടിയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ജോലി സ്ഥലത്ത്‌ എത്താത്തതിനെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം കണ്ടത്‌.
ഉത്തര്‍പ്രദേശ്‌ മധുപന്‍, കര്‍ഗരയിലെ ശിവമംഗല- ധുബാവതി ദമ്പതികളുടെ മകനാണ്‌. ഭാര്യ: മമത കുമാരി. മക്കള്‍: അങ്കിത, ജ്യോതി, ബബ്ലി.

NO COMMENTS

LEAVE A REPLY