ഉപ്പള ബസ്‌ സ്റ്റാന്റില്‍ മാലിന്യ നിക്ഷേപം; യാത്രക്കാര്‍ വിഷമത്തില്‍

0
23

ഉപ്പള: ഉപ്പള ബസ്‌സ്റ്റാന്റിനുള്ളില്‍ മാലിന്യ നിക്ഷേപം രൂക്ഷമാവുന്നു. ബസ്സുകളില്‍ എത്തുന്ന യാത്രക്കാര്‍ മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്നിനാല്‍ ബസ്സിറങ്ങാന്‍ തന്നെ വിഷമിക്കുകയാണ്‌. ബസ്‌ സ്റ്റാന്റിനുള്ളില്‍ വ്യാപകമായി മാലിന്യങ്ങള്‍ വിതറിയിരിക്കുകയാണെന്നു യാത്രക്കാര്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ ബസ്‌ സ്റ്റാന്റ്‌ ശുചീകരിക്കാനോ പഞ്ചായത്തധികൃതര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

NO COMMENTS

LEAVE A REPLY