ഭെല്‍ -ഇ എം എല്‍ സമരം ഒത്തു തീര്‍പ്പാക്കണം

0
13

കാസര്‍കോട്‌: ഭെല്‍- ഇ എം എല്‍ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാര്‍ കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന്‌ കേരള എന്‍ ജി ഒ സംഘ്‌ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സമരത്തിന്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ നേതാക്കളായ വിജയന്‍ സി, കരുണാകര, പൂവപ്പഷെട്ടി എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY