കഞ്ചാവുമായി ഡ്രൈവര്‍ പിടിയില്‍

0
18

നീലേശ്വരം: ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി ഡ്രൈവര്‍ എക്‌സൈസ്‌ സംഘത്തിന്റെ പിടിയിലായി.
തെക്കന്‍ ബങ്കളത്തെ എം വി രഞ്‌ജിത്‌(32) ആണ്‌ പിടിയിലായത്‌. നീലേശ്വരം എക്‌സൈസ്‌ റേഞ്ചിലെ ഇന്‍സ്‌പെക്‌ടര്‍ എ സാദിഖും പാര്‍ട്ടിയും ചേര്‍ന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പാലാത്തടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്‌ ഗെയ്‌റ്റിന്‌ മുന്‍വശം വെച്ച്‌ വാഹന പരിശോധന നടത്തവെയാണ്‌ ഓട്ടോയില്‍ കടത്തിയ കഞ്ചാവ്‌ പിടികൂടിയത്‌. 120 ഗ്രാം കഞ്ചാവാണ്‌ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY