തീവണ്ടി തട്ടി മരിച്ച നിലയില്‍

0
22

കാഞ്ഞങ്ങാട്‌: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയലിലെ കെ കൃഷ്‌ണന്‍- ശ്യാമള ദമ്പതികളുടെ മകന്‍ വികാസ്‌ കൃഷ്‌ണ (29)നെയാണ്‌ ഇന്ന്‌ രാവിലെ ഇക്‌ബാല്‍ റോഡിനും കോട്ടച്ചേരി റെയില്‍വെ ഗേറ്റിനുമിടയില്‍ റെയില്‍വെ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കിഴക്കുംകര കുശവന്‍ കുന്നിലെ മെറ്റല്‍സ്‌പോട്ടിലെ ജീവനക്കാരനായിരുന്നു. സഹോദരങ്ങള്‍: വിനീത്‌ കൃഷ്‌ണന്‍(അലുമിനിയം ഫാബ്രിക്കേഷന്‍ കൊളവയല്‍), ബിജു ബഹ്‌റൈന്‍).

NO COMMENTS

LEAVE A REPLY