തമിഴ്‌ യുവതി ക്വര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

0
33

ചെറുവത്തൂര്‍: കൊയോങ്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തമിഴ്‌നാട്‌ സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെങ്കാശി സ്വദേശി ലക്ഷ്‌മണന്റെ ഭാര്യ എന്‍ ശാന്തിനി (28)യെയാണ്‌ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ എത്തിയ ചന്തേര പൊലീസ്‌ മൃതദേഹം ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. സേലം സ്വദേശി തങ്കന്റെയും മുത്താത്തയുടെയും മകളാണ്‌. സഹോദരങ്ങള്‍: കാളിരാജ്‌, തുറച്ചി, സെല്‍വി.

NO COMMENTS

LEAVE A REPLY