ഉപ്പള: ഓംമ്നിവാന് മരത്തിലിടിച്ച് മറിഞ്ഞു. ഓടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബായിക്കട്ടയിലെ വ്യാപാരിയും `കാരവല്‍’ ഏജന്റുമായ മൊയ്തീന് കുഞ്ഞി ഓടിച്ച ഓംമ്നിവാനാണ് അപകടത്തില്‍പ്പെട്ടത്. കൈക്കമ്പയില്‍നിന്ന് ബായിക്കട്ടയിലേക്ക് പോകുന്നതിനിടയില്‍ ഇന്നലെ വൈകീട്ട് മണ്ണംകുഴി സോങ്കാലിലാണ് അപകടം മുണ്ടായത്.