കഞ്ചാവ്‌ സിഗരറ്റ്‌; 2 പേര്‍ അറസ്റ്റില്‍

0
19

മഞ്ചേശ്വരം: കഞ്ചാവ്‌ സിഗരറ്റ്‌ വലിച്ച രണ്ടുപേരെ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ തു.കടമ്പാര്‍ ചാതിപ്പടുപ്പിലെ അന്‍സാര്‍(21), മുഹമ്മദ്‌ ഇര്‍ഷാദ്‌(26) എന്നിവരെയാണ്‌ എസ്‌ ഐ രാഘവന്‍ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY