പോക്‌സോ കേസില്‍ യുവാവ്‌ അറസ്റ്റില്‍

0
19

കുമ്പള: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവ്‌ അറസ്റ്റില്‍. നായിക്കാപ്പിലെ പ്രദോഷി(25)നെയാണ്‌ കുമ്പള പൊലീസ്‌ പോക്‌സോ കേസില്‍ അറസ്റ്റ്‌ ചെയ്‌തത്‌.പെണ്‍കുട്ടിയുമായി സൗഹൃദം കൂടിയ ശേഷം ബൈക്കില്‍ കയറ്റികൊണ്ടുപോയി ഒപ്പം ചേര്‍ത്ത്‌ നിര്‍ത്തി ഫോട്ടോ എടുക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്ന്‌ കാണിച്ച്‌ പെണ്‍കുട്ടിയുടെ പിതാവ്‌ നല്‍കിയ പരാതിയിലാണ്‌ കേസെടുത്തത്‌. അറസ്റ്റിലായ പ്രതിയെ പിന്നീട്‌ കോടതിയില്‍ ഹാജരാക്കുകയും റിമാന്റ്‌ ചെയ്യുകയും ചെയ്‌തു.

NO COMMENTS

LEAVE A REPLY