മഞ്ചേശ്വരം: ഹൊസങ്കടി ടൗണില്‍ തമ്മിലടിച്ചതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഹൊസങ്കടി ടൗണിലാണ് സംഭവം. പരസ്പരം തമ്മിലടിച്ച ഹൊസബെട്ടുവിലെ ശാഹുല്‍ഹമീദ് (56) കുഞ്ചത്തൂരിലെ മുഹമ്മദ് അഷ്റഫ് (41) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.