കരിപ്പൂരില്‍ സ്വര്‍ണ്ണവുമായി കാസര്‍കോട്‌ സ്വദേശികള്‍ പിടിയില്‍

0
32

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. നാല്‌ യാത്രക്കാരില്‍ നിന്നുമായി ഒരുകിലോ സ്വര്‍ണ്ണമാണ്‌ കസ്റ്റംസ്‌ പിടികൂടിയത്‌.
സ്വര്‍ണ്ണവുമായി പിടിയിലായ നാലുപേരും കാസര്‍കോട്‌ സ്വദേശികളാണെന്നാണ്‌ വ്യക്തമാകുന്നത്‌. ഇന്ന്‌ രാവിലെ എത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. പിടികൂടിയ സ്വര്‍ണ്ണത്തിന്‌ 59 ലക്ഷം രൂപ വിലമതിക്കും.

NO COMMENTS

LEAVE A REPLY