മന്ത്രി എ കെ ബാലന്‌ കോവിഡ്‌

0
8

പാലക്കാട്‌: മന്ത്രി എ കെ ബാലനു കോവിഡ്‌ സ്ഥിരീകരിച്ചു.
മന്ത്രിയെ പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

NO COMMENTS

LEAVE A REPLY