Main News മാനഭംഗശ്രമം; പ്രതി അറസ്റ്റില്‍ By karaval - January 6, 2021 0 41 Share on Facebook Tweet on Twitter ബദിയഡുക്ക: വീട്ടമ്മയെ മാനഭംഗത്തിനു ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാര്‍പ്പനടുക്കയിലെ പ്രദീപ് കുമാര്‍ (23)ആണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.