ജില്ലയില്‍ 80 പേര്‍ക്ക്‌ കോവിഡ്‌; 31 പേര്‍ക്ക്‌ രോഗമുക്തി

0
14

കാസര്‍കോട്‌: ജില്ലയില്‍ ഇന്നലെ 80 പേര്‍ക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു. 31 പേര്‍ കോവിഡ്‌ വിമുക്തരായെന്നു ഡി എം ഒ ഡോ.എ.വി. രാംദാസ്‌ പറഞ്ഞു. ജില്ലയില്‍ 4152 പേര്‍ നിരീക്ഷണത്തിലുണ്ട്‌. പുതിയതായി 348 പേരെ കൂടി നിരീക്ഷണത്തിലാക്കി. 304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌.

NO COMMENTS

LEAVE A REPLY