സ്‌ത്രീയെ മര്‍ദ്ദിച്ചതിന്‌ മകളുടെ ഭര്‍ത്താവിന്‌ എതിരെ കേസ്‌

0
10

കുമ്പള: സ്‌ത്രീയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മകളുടെ ഭര്‍ത്താവിനെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു.കളത്തൂര്‍ പൊയ്യയിലെ സീതിക്കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (55)യെ മര്‍ദ്ദിച്ചതിന്‌ മകളുടെ ഭര്‍ത്താവായ അബ്‌ദുള്ളക്കെതിരെയാണ്‌ കേസ്‌.മകളെ മര്‍ദ്ദിക്കുന്നത്‌ കണ്ട്‌ തടയാന്‍ ചെന്നപ്പോഴാണ്‌ ബീഫാത്തിമക്ക്‌ മര്‍ദ്ദനമേറ്റതെന്ന്‌ പറയുന്നു.

NO COMMENTS

LEAVE A REPLY