പാചക വാതക വില വര്‍ധിപ്പിച്ചു

0
17

ന്യൂഡല്‍ഹി: രാജ്യത്ത്‌ പാചക വാതക വില കൂടി. ഗാര്‍ഹിക സിലിണ്ടറിന്‌ അമ്പത്‌ രൂപയാണ്‌ കൂട്ടിയത്‌. 651 രൂപയാണ്‌ പുതിയ വില.
ജൂലായ്‌ മാസത്തിന്‌ ശേഷം ആദ്യമായാണ്‌ വില കൂടുന്നത്‌. വാണിജ്യ സിലിണ്ടറിന്‌ 62 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്‌.1293 രൂപയാണ്‌ പുതിയ വില.

NO COMMENTS

LEAVE A REPLY