സംശയാസ്‌പദം; ഒരാള്‍ അറസ്റ്റില്‍

0
13

മഞ്ചേശ്വരം: സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കടമ്പാര്‍ ദര്‍ഗ്ഗാസ്‌ കോടിങ്കാല്‍ അബ്‌ദുള്‍ സമദി(28) നെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്നലെ വൈകീട്ട്‌ 6ന്‌ ഉപ്പളയില്‍വെച്ചാണ്‌ ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈന്‍ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY