Main News സ്കൂട്ടര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്ക് By karaval - December 2, 2020 0 18 Share on Facebook Tweet on Twitter കുമ്പള: സ്കൂട്ടര്‍ ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്. കഴിഞ്ഞ ദിവസം സീതാംഗോളിയിലാണ് അപകടം. പുത്തിഗെ മുഗുവിലെ ഉമ്മറി(54)നാണ് പരിക്കേറ്റത്. ഇതുസംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു.