ചെറുവത്തൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് ചീമേനി നെടുംബയിലെ കെ കുഞ്ഞിരാമന് (57) മരണപ്പെട്ടു. ചീമേനി എഞ്ചിനീയറിംഗ് കോളേജ് ഡ്രൈവറായിരുന്നു. വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട കുഞ്ഞിരാമനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: സതി. മക്കള്‍: ശ്രുതി, ശാരി. മരുമക്കള്‍: സുധി, ധനേഷ്. സഹോദരങ്ങള്‍: നാരായണന്, ലളിത.