മാവുങ്കാല്‍ സ്വദേശി ഒറ്റപ്പാലം എ എസ്‌ പി

0
28

കാഞ്ഞങ്ങാട്‌: മാവുങ്കാലിലെ വിഷ്‌ണു പ്രദീപ്‌ ഐ പി. എസ്‌ ~ഒറ്റപ്പാലം എ എസ്‌ പിയായി ചുമതലയേറ്റു. പ്രമുഖ അഭിഭാഷകന്‍ ടി കെ സുധാകരന്‍- എല്‍ സദമ്പതികളുടെ മകനാണ്‌.
2018 ബാച്ചുകാരനായ വിഷ്‌ണുപ്രസാദ്‌ ഹൈദരാബാദ്‌ പൊലീസ്‌ അക്കാദമിയില്‍ രണ്ടു വര്‍ഷത്തെ പരിശീലനത്തിനു ശേഷമാണ്‌ വിഷ്‌ണുപ്രസാദ്‌ കേരള കേഡറ്റില്‍ എ എസ്‌ പി ട്രെയിനിയായി സര്‍വ്വീസിലെത്തിയത്‌. മൂന്നു മാസത്തെ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പുതിയ നിയമനം ലഭിക്കും.
അഭിഭാഷകനായ സിദ്ധാര്‍ത്ഥ്‌ സഹോദരനാണ്‌.

NO COMMENTS

LEAVE A REPLY